𝐻𝐼 𝒶𝓁𝓁 ♡
𝐼’𝓂 𝒜𝓃𝒶𝓃𝓃𝓎𝒶 , 𝒸𝑜𝓂𝒾𝓃𝑔 𝒻𝓇𝑜𝓂 𝒦𝒶𝓃𝓃𝓊𝓇. 𝐼’𝓂 𝒶 𝒿𝑜𝓊𝓇𝓃𝒶𝓁𝒾𝓈𝓂 𝓈𝓉𝓊𝒹𝑒𝓃𝓉 , 𝐼 𝓌𝑜𝓊𝓁𝒹 𝓁𝒾𝓀𝑒 𝓉𝑜 𝒾𝓃𝓉𝓇𝑜𝒹𝓊𝒸𝑒 𝓈𝑜𝓂𝑒 𝓌𝓇𝒾𝓉𝒾𝓃𝑔𝓈 ✍

ഇരുട്ടുതാണ്ടി വെളിച്ചം തേടി ദൂരേയ്ക്ക് നീളുന്ന പാതകൾ….

യാത്രകളാണ് എന്നെ ഞാനാക്കിയത് മാഞ്ഞു പോയ കാഴ്ചകളിലാണ് ഞാൻ തടവിലാക്കപ്പെട്ടത്…..

ഇനിയും വായിച്ചു തീരാത്ത ഒത്തിരി കഥകളുണ്ട് ,അനുഭവിക്കാത്തിടത്തോളം നമുക്ക് അവയെല്ലാം കഥകളാണ്…

ഒടുവിൽ മണ്ണിലേക്ക് ഇതൾ കൊഴിഞ്ഞ് വീഴും മുൻപ് നിനക്ക് കൂടി ഞാൻ മധുരം നൽകാം….

ഒത്തിരി ഓർമ്മകൾ ഇവിടെ മയങ്ങി കിടപ്പുണ്ട്… മറക്കണമെന്നു കരുതി ഞാൻ കളഞ്ഞു പോന്നവ..

ഇരുട്ട് വീണു തുടങ്ങും മുൻപ് എനിക്കൊന്ന് മറവിയിലേക്ക് തിരിഞ്ഞു നടക്കണം